മഴമൂലം മാറ്റിവച്ച തൃശൂര്‍ പൂരം വെടിക്കെട്ട് ഇന്നു വൈകുന്നേരം ഏഴിന്. ഇന്നു പുലര്‍ച്ചെ നടക്കേണ്ടിയിരുന്ന വെടിക്കെട്ടാണ് മാറ്റിവച്ചത്. പൂരത്തിനു സമാപനം കുറിച്ചുകൊണ്ടുള്ള പകല്‍പൂരത്തിന് സ്ത്രീകള്‍ അടക്കം ധാരളം പേര്‍ എത്തി. ഉച്ചയോടെ തിരുവമ്പാടി, പാറമേക്കാവ് ഭഗവതിമാര്‍ ഉപചാരംചൊല്ലി പിരിഞ്ഞു.
0 Comments