സന്തോഷ് ട്രോഫി ജേതാക്കളായ കേരളാ ടീം അംഗങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതം പാരിതോഷികം.





സന്തോഷ് ട്രോഫി ഫുട്‌ബോൾ ജേതാക്കളായ കേരളാ ടീം അംഗങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതം പാരിതോഷികം നൽകാൻ സർക്കാർ തീരുമാനം. മന്ത്രി സഭാ യോഗത്തിലാണ് തീരുമാനം. 20 കളിക്കാർക്കും പരിശീലകനും അഞ്ച് ലക്ഷം രൂപ വീതവും സഹപരീശലകർക്കും ഫിസിയോക്കും മൂന്ന് ലക്ഷം രൂപ വീതവുമാണ് നൽകുക.

Post a Comment

0 Comments