ഇന്ധന വില കുറച്ചത് അനിയന്ത്രിത വിലക്കയറ്റവും നാണ്യപ്പെരുപ്പ നിരക്കും നിയന്ത്രിക്കാന്‍.

പെട്രോള്‍, ഡീസല്‍ വില കുറയ്ക്കാനും പാചകവാതകത്തിനും വളത്തിനും സബ്സിഡി നല്‍കാനും കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത് അനിയന്ത്രിതമായ വിലക്കയറ്റവും നാണ്യപ്പെരുപ്പ നിരക്കും നിയന്ത്രിക്കാന്‍. നാണ്യപ്പെരുപ്പം 15.38 ശതമാനമായി രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെ തകര്‍ച്ചത്ക്കു ന്ന നിലയിലേക്കു കുതിച്ചിരിക്കേയാണു നടപടി. 17 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. അയല്‍ രാജ്യങ്ങളെല്ലാം സാമ്പത്തികത്തകര്‍ച്ച നേരിട്ടുകൊണ്ടിരിക്കേയാണ് സാമ്പത്തിക തിരുത്തല്‍ നടപടി.

Post a Comment

0 Comments