പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നേപ്പാൾ സന്ദർശിക്കും. ശ്രീബുദ്ധന്റെ 2566ാം പിറന്നാൾ ആഘോഷങ്ങളോടനുബന്ധിച്ചാണ് സന്ദർശനം. ബുദ്ധന്റെ ജന്മസ്ഥലമായ ലുംബിനിയിൽ എത്തുന്ന പ്രധാനമന്ത്രി മായാദേവി ക്ഷേത്രത്തിലും പ്രാർഥന നടത്തും. ഉത്തർപ്രദേശിലെ കുശിനഗറിൽ നിന്ന് ഹെലികോപ്റ്റർ മാർഗമാണ് പ്രധാനമന്ത്രി ലുംബിനിയിൽ എത്തുക.
0 Comments