സ്കൂൾ ജൂൺ ഒന്നിനു തുറക്കും: മന്ത്രി വി.ശിവൻ കുട്ടി.




സംസ്ഥാനത്തെ സ്‌കൂളുകളിൽ ജൂൺ ഒന്നിന് പ്രവേശനോത്സവം. സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ ചർച്ചചെയ്യാൻ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും യോഗം ചേർന്നു. സ്‌കൂൾ തുറക്കുന്നതിനുള്ള നടപടികൾ സജ്ജമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.

Post a Comment

0 Comments