Header Ads Widget

Responsive Advertisement

ബി.എഡ്., ഡി.എൽ.എഡ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.





2022-2024 അധ്യയന വർഷത്തെ ബി.എഡ്., ഡി.എൽ.എഡ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്പാർട്ട്മെന്റ് ക്വോട്ട മുഖേനയുള്ള പ്രവശനത്തിന് പൊതുവിദ്യാഭ്യാസ വകുപ്പിലെ അധ്യാപക, അധ്യാപകേതര ജീവനക്കാർക്ക് അപേക്ഷിക്കാം. www.education.kerala.gov.in എന്ന വെബ്സൈറ്റിൽ നിന്ന് അപേക്ഷ മാതൃകയും കോഴ്സുകളെക്കുറിച്ചുള്ള വിശദാംശങ്ങളും അറിയാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഓ​ഗസ്റ്റ് 16 ആണ്.




Post a Comment

0 Comments