Header Ads Widget

Responsive Advertisement

എസ്.എസ്.എൽ.വി വിക്ഷേപണം വിജയകരം.

ചെറിയ ഉപഗ്രഹങ്ങളെ ഭൂമിക്ക് അടുത്തുള്ള ഭ്രമണപഥങ്ങളിൽ എത്തിക്കുന്നതിന് ഐഎസ്ആർഒ രൂപകൽപ്പന ചെയ്ത സ്‌മോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റെ ആദ്യ വിക്ഷേപണം വിജയകരമായി പൂർത്തിയാക്കി. ഞായറാഴ്ച രാവിലെ 9.18ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്നാണ് എസ് എസ് എൽ വി വിക്ഷേപിച്ചത്. ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് 02നെയും രാജ്യത്തെ 75 സർക്കാർ സ്‌കൂളുസളിലെ 750 പെൺകുട്ടികൾ ചേർന്ന് നിർമിച്ച ആസാദിസാറ്റിനെയും വഹിച്ചാണ് എസ്എസ്എൽവി കുതിച്ചത്.

Post a Comment

0 Comments