Header Ads Widget

Responsive Advertisement

അറിയിപ്പ്.



(1) 2022 ഡിസംബർ മാസത്തെ റേഷൻ വിതരണം 05.01.2023 വരെ നീട്ടിയിട്ടുണ്ട്.

(2) സംസ്ഥാനത്തെ റേഷൻ കടകളുടെ 02.01.2023 മുതൽ 31.01.2023 വരെയുള്ള പ്രവർത്തന സമയം ചുവടെ...
 
2023 ജനുവരി രണ്ടുമുതൽ 31 വരെയുള്ള റേഷൻ കടകളുടെ പ്രവർത്തന സമയം പ്രസിദ്ധീകരിച്ചു. 



 തിരുവനന്തപുരം
എറണാകുളം, കോഴിക്കോട്, , കണ്ണൂർ, കോട്ടയം, കാസർകോട്, ഇടുക്കി ജില്ലകളിൽ 2 മുതൽ 7 വരെയും 16 മുതൽ 21 വരെയും രാവിലെ 8 മുതൽ ഒരു മണിവരെയും 9 മുതൽ 14 വരെയും 23 മുതൽ 28 വരെയും 30, 31 തീയതികളിലും ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 7 വരെയും പ്രവർത്തിക്കും. 

മലപ്പുറം, തൃശൂർ, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളിൽ 9 മുതൽ 14 വരെയും 23 മുതൽ 28 വരെയും 30, 31 തീയതികളിലും രാവിലെ 8 മുതൽ 1 മണിവരെയും  2 മുതൽ 7 വരെയും 16 മുതൽ 21 വരെയും ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 7 മണി വരെയും കടകൾ പ്രവർത്തിക്കും.

Post a Comment

0 Comments