'ഓട്ടിമ' മൈക്രോ സ്റ്റേഷനറി ഷോപ്പ്.





ചൈൽഡ്‌ ഏജിന്റെ 'ഓട്ടിമ' മൈക്രോ സ്റ്റേഷനറി ഷോപ്പിന്റെ പ്രവർത്തനം തുടങ്ങി. പ്രശസ്ത ചാർട്ടേർഡ് അക്കൗണ്ടൻറ് എസ്.ഇന്ദ്രകുമാർ ഉദ്ഘാടനം നിർവ്വഹിച്ചു.
ചൈൽഡ് ഏജ് മാനേജിംഗ് ഡയറക്ടർ എൻ.കുട്ടിമാളു അമ്മ, പാർട്ണർ ദേവിക നന്ദ, കുട്ടനാരി (പത്മശ്രീ) കുടുംബാംഗങ്ങൾ,സുഹൃത്തുക്കൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.

Post a Comment

0 Comments