Header Ads Widget

Responsive Advertisement





♾️
ഈ അധ്യയന വർഷത്തെ എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് പരീക്ഷകളുടെ വിജ്ഞാപനം പുറത്തിറങ്ങി. 
എൽഎസ്എസ്, യുഎസ്എസ് പരീക്ഷകൾ ഏപ്രിൽ 26ന് നടക്കും. പേപ്പർ ഒന്ന് പരീക്ഷ രാവിലെ 10.15 മുതൽ
ഉച്ചയ്ക്ക് 12വരെയും പേപ്പർ 2 പരീക്ഷ ഉച്ചയ്ക്ക് 1.15 മുതൽ 3വരെയും നടക്കും. ടൈം ടേബിളും വിശദവിവരങ്ങളും
അടങ്ങിയ പരീക്ഷ വിജ്ഞാപനം
https://pareekshabhavan.kerala.gov.in/coo
ലഭ്യമാണ്. സ്കൂൾ രജിസ്ട്രേഷൻ മാർച്ച്
22ന് ആരംഭിക്കും.

♾️
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഡോക്ടറെ മര്‍ദിച്ചവരെ അറസ്റ്റു ചെയ്യാത്തതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ ഡോക്ടര്‍മാര്‍ ഇന്നു പണിമുടക്കും. സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരും പണിമുടക്കും.  അത്യാഹിത വിഭാഗം, ലേബര്‍ റൂം, എമര്‍ജന്‍സി എന്നിവ മുടങ്ങില്ല. ഐഎംഎയാണു പണിമുടക്കിന് ആഹ്വാനം ചെയ്തത്.

Post a Comment

0 Comments