Header Ads


നാളെ (26-10-2024) വൈദ്യുതി മുടങ്ങും.

 



കൊയിലാണ്ടി: കൊയിലാണ്ടി  നോർത്ത് സെക്ഷൻ പരിധിയിലെ പഴയ ബസ്റ്റാൻ്റ്, ടൗൺ ഹാൾ, ഗവൺമെൻറ് ഹോസ്പിറ്റൽ, സ്റ്റേഡിയം, ബോയ്സ് സ്കൂൾ, സഹകരണ ബാങ്ക്, ഗുരുകുലം, സിവിൽ സ്റ്റേഷൻ, എന്നീ ട്രാൻസ്ഫോമറുകളിലും പരിസരപ്രദേശങ്ങളിലും നാളെ  രാവിലെ 7.00 മണിമുതൽ 11.30 മണി വരെയും,പുതിയ ബസ് സ്റ്റാൻ്റ്, ഈസ്റ്റ് റോഡ്, കല്യാൺ ബാർ, അമ്പാടി തിയേറ്റർ, മാർക്കറ്റ്, മീത്തലക്കണ്ടി പള്ളി, ഗവൺമെൻറ് ഫിഷറീസ് സ്കൂൾ, ഗവൺമെൻറ് മാപ്പിള സ്കൂൾ, അരങ്ങാടത്ത്, ആന്തട്ട,ചെറിയ മങ്ങാട്, ഇട്ടാർമുക്ക്, പുനത്തും പടിക്കൽ, വസന്തപുരം, മാടാക്കര, എന്നീ ഭാഗങ്ങളിൽ രാവിലെ 11.30 മുതൽ വൈകിട്ട് 3 മണിവരെയും HT ലൈൻ വർക്കിന്റെ ഭാഗമായി വൈദ്യുതി മുടങ്ങും.

Post a Comment

0 Comments