ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ജീപ്പ് ഡ്രൈവറായിരുന്ന ബ്ലോക്ക് റോഡ് ഒറ്റത്തങ്ങുള്ളതില്‍ ബാബു (64) അന്തരിച്ചു*

,

ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ജീപ്പ് ഡ്രൈവറായിരുന്ന  ബ്ലോക്ക് റോഡ് ഒറ്റത്തങ്ങുള്ളതില്‍ ബാബു (64) അന്തരിച്ചു. 
പിതാവ് : പരേതനായ ചാത്തുക്കുട്ടി. (കലാ ജ്വല്ലറി ബാലുശ്ശേരി), മാതാവ്: നാരായണി' 
ഭാര്യ: നിഷ. മക്കള്‍: വിഷ്ണു, ഷബ്‌ന. മരുമകന്‍: സഞ്ജീവന്‍ (തളിപ്പറമ്പ്). സഹോദരങ്ങള്‍: ശാന്ത (കക്കോടി) വിലാസിനി (വട്ടോളി )സംസ്‌കാരം ഇന്ന് രാവിലെ 10 മണിക്ക് ഉള്ളിയേരി പ്രശാന്തി ഗാര്‍ഡന്‍ ക്രിമിറ്റോറിയത്തില്‍ നടക്കും

Post a Comment

0 Comments