കേരള തീരത്ത് ശക്തമായ തിരമാലക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത .







തിരുവനന്തപുരം: കേരള തീരത്ത് ശക്തമായ തിരമാലക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത റെഡ് അലർട്ട് പ്രഖ്യാപിച്ചു.കേരള തീരത്ത് ഇന് പുലർച്ചെ 5.30 മുതൽ നാളെ രാത്രി 11.30 വരെ 1.0 മുതൽ 2.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്നാണ് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റെ (INCOIS) മുന്നറിയിപ്പ്. കേരള തീരത്തിന് റെഡ് അലർട്ട് ആണ് INCOIS പ്രഖ്യാപിച്ചിരിക്കുന്നത്.

Post a Comment

0 Comments