കരിപ്പൂർ: വർഷങ്ങൾക്ക് മുമ്പ് കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് സർവ്വീസ് അവസാനിപ്പിച്ച സൗദിയ എയർലൈൻസ് തിരിച്ചെത്തുന്നു. സൗദിയ എയർലൈൻസിൻ്റെ ഉന്നത ഉദ്യോഗസ്ഥ സംഘവുമായി എയർപോർട്ട് അഡ്വൈസറി കമ്മററി നടത്തിയ ചർച്ചയിലാണ് തീരുമാനം.ഡിസംബർ ആദ്യവാരത്തിൽ സർവ്വീസ് ആരംഭിക്കും.
0 Comments