പ്രശസ്ത ഫിലീം എഡിറ്റർ നിഷാദ് യൂസഫ് (43)അന്തരിച്ചു. കൊച്ചിയിൽ പനമ്പള്ളി നഗറിലെ ഫ്ലാറ്റിൽ അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയതാണ്. പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.
തല്ലുമാല, സൗദി വെള്ളക്ക,
ചാവേർ, ഓപ്പറേഷൻ ജാവ, ഉണ്ട എന്നീ ചിത്രങ്ങൾ എഡിറ്റ് ചെയ്തിട്ടുണ്ട്.
0 Comments