Header Ads


പോത്തുകല്ലിൽ ഭൂമിക്കടിയിൽ നിന്ന് വൻ ശബ്ദം കേട്ടതായി നാട്ടുകാർ.



മലപ്പുറം ജില്ലയിലെ അനക്കല്ലിൽ (പോത്തു ക്കല്ല് ) ഭൂമിക്കടിയിൽ നിന്നും ഉഗ്രസ്ഫോടന ശബ്ദം കേട്ടതായി നാട്ടുകാർ. ചൊവ്വാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം.രാത്രിയോടെ വൻ മുഴക്കം കേട്ടതായും തുടർന്ന് ഭൂമി കുലുങ്ങുന്നതുപോലെ അനുഭവപ്പെട്ടെന്നും നാട്ടുകാർ പറഞ്ഞു. റവന്യൂ വകുപ്പ് അധികാരികൾ സ്ഥലത്തെത്തി.

Post a Comment

0 Comments