കൊയിലാണ്ടി ഉപജില്ല കലോത്സവം പന്തലിന് കാൽ നാട്ടൽ കർമ്മം മുൻമന്ത്രി പി കെ കെ ബാവ നിർവഹിച്ചു*



കൊയിലാണ്ടി: കൊയിലാണ്ടി ഉപജില്ല സ്കൂൾ കലോത്സവം പന്തലിന് കാൽ നാട്ടൽ കർമ്മം മുൻ മന്ത്രി പി കെ കെ ബാവ നിർവഹിച്ചു.
സ്വാഗതസംഘം ചെയർ പേഴ്സൺ സതി കിഴക്കയിൽ, ഷൈനി, ശരീഫ് കാപ്പാട്, ബഷീർ വടക്കയിൽ, ഇ സിറാജ്, ബിജു കാവിൽ, നിഷാന്ത്, മുനീർ, ഫാറൂഖ്‌, രമേശൻ, ഹാരിസ്, ഉമ്മർ, പി കെ മുനീർ, മുഹമ്മദ്‌ സാലിഹ് തുടങ്ങിയവർ പങ്കെടുത്തു.
.........................................................................

Post a Comment

0 Comments