ബി.എസ്.എൻ.എൽ ലോഗോയിൽ മാറ്റം.





ബി എസ് എന്‍ എല്ലിന്റെ ലോഗോയിൽ മാറ്റം വന്നു. കുങ്കുമ നിറത്തിലുള്ള ലോഗോയില്‍ കണക്ടിംഗ് ഇന്ത്യായെന്ന ആദ്യത്തെ ക്യാപ്ഷന്‍ മാറ്റി 'കണക്ടിംഗ് ഭാരത്' എന്നാക്കി.ഇന്ത്യന്‍ പതാകയിലെ നിറങ്ങളും ഭാരതത്തിന്റെ ഭൂപടവും ലോഗോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Post a Comment

0 Comments