Header Ads


ഷോർട് ഫിലിമുകളുടെ പ്രദർശനം

ചീക്കിലോട് ആർട്സ് സ്റ്റേജിൻ്റെ ആഭിമുഖ്യത്തിൽ  ഡോ. പി.പി മുഹമ്മദലി അഭിനയിച്ച  'ഏകാന്തതയും മതിലുകളും', 'ഫിൽ ദി സ്പെയ്സ്' എന്നീ രണ്ടു ഷോർട് ഫിലിമുകളുടെ പ്രദർശനം.സംഘടിപ്പിക്കുന്നു.
 ശനിയാഴ്ച വൈകിട്ടു 5.30 നു ചീക്കിലോട് എ.യു.പി സ്കൂളിലാണ് പ്രദർശനം. ചീക്കിലോട് സ്വദേശിയാണ് ഡോ.പി.പി.മുഹമ്മദലി.

Post a Comment

0 Comments