പി ആര്‍ ശ്രീജേഷിന് കേരളത്തിന്റെ ആദരം.






ടോക്കിയോയ്ക്ക് പിന്നാലെ പാരിസ് ഒളിംപിക്‌സിലും വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീമിന്റെ ഗോള്‍കീപ്പറും മലയാളിയുമായ ഒളിമ്പ്യന്‍ പി ആര്‍ ശ്രീജേഷിന് കേരളത്തിന്റെ ആദരം. സര്‍ക്കാരിന്റെ പാരിതോഷികമായ 2 കോടി രൂപ മുഖ്യമന്ത്രി പി ആര്‍ ശ്രീജേഷിന് കൈമാറി.

Post a Comment

0 Comments