Header Ads


ജമ്മു കശ്മീരില്‍ ഭീകരാക്രണം.





ജമ്മു കശ്മീരില്‍ ഭീകരാക്രണം. ഡോക്ടറടക്കം ഏഴ് പേര്‍ കൊല്ലപ്പെട്ടു. സോനംമാര്‍ഗിലെ തുരങ്ക പാത നിര്‍മ്മാണത്തിനായി കൊണ്ടുവന്ന തൊഴിലാളികളെയാണ്ഭീകരർ വെടിവെച്ച് കൊലപ്പെടുത്തിയത്.ഭീകരര്‍ക്കായി സുരക്ഷാ സേന തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

Post a Comment

0 Comments