നന്മണ്ട: കൊളത്തൂരപ്പൻ ക്ഷേത്രത്തിൽ ബിംബസ്പുട ജ്യോതിഷ ചിന്തനം ആരംഭിച്ചു. ക്ഷേത്രം തന്ത്രിമാരായ ഇടവലത്ത് പുടവൂർ കുബേരൻ നമ്പൂതിരിപ്പാട്, നാഗത്തുകാവിൽ ജയൻ നമ്പൂതിരിപ്പാട്, ജ്യോതിഷ പണ്ഡിതന്മാരായ പത്മനാഭ ശർമ, കായംകുളം ശ്രീദേവിദാസ്, കണ്ണൂർ രാവുണ്ണി പണിക്കർ ,കൂറ്റനാട് ഹരി നമ്പൂതിരി, ജയരാജൻ പണിക്കർ,സോമൻ പണിക്കർ,പത്മകുമാർ മാസ്റ്റർ തുടങ്ങിയവർ ജ്യോതിഷവിചാരത്തിൽ പങ്കെടുക്കുന്നുണ്ട്.
....................................................
വാർത്തകൾക്ക്
KERALA FREELANCE PRESS
News Portal
Scan QR Code.
0 Comments