ക്ഷേമ പെന്‍ഷന്‍ വിതരണം തുടങ്ങി.




 ഈ മാസത്തെ സാമൂഹിക സുരക്ഷാ, ക്ഷേമ നിധി പെന്‍ഷനുകളുടെ വിതരണം ഇന്ന് ആരംഭിച്ചു. 54 ലക്ഷം പേര്‍ക്ക് 1,600 രൂപ വീതമാണു നല്‍കുന്നത്. പെന്‍ഷന്‍ വിതരണം ചെയ്യുന്നതിനായി 712 കോടിരൂപ അനുവദിച്ച് ധനവകുപ്പ് ഉത്തരവിറക്കിയിരുന്നു.

Post a Comment

0 Comments