Header Ads


തലശ്ശേരി-കണ്ണൂർ റൂട്ടിൽ നാളെ ബസ് സമരം.

കണ്ണൂർ: കണ്ണൂർ-തലശ്ശേരി റൂട്ടിൽ നാളെ സ്വകാര്യ ബസ്കൾ ഓടില്ല.ജില്ലാ ബസ് ഓപ്പറേറ്റീവ് അസോസിയേഷൻ കോഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ ബസുടമകളുടേയും, തൊഴിലാളികളുടേയും സംയുക്ത യോഗത്തിലാണ് തീരുമാനം.

Post a Comment

0 Comments