വയനാടും ചേലക്കരയിലും പോളിംഗ് ശതമാനം 30 ശതമാനം കടന്നു.

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാടും ചേലക്കരയിലും ഉച്ചയാകുമ്പോഴേക്കും പോളിംഗ് 30 ശതമാനം കടന്നു. മണ്ഡലങ്ങളിൽ വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. രാവിലെ മുതൽ തന്നെ നീണ്ട നിരയാണ് പോളിംഗ് ബൂത്തുകളിൽ പ്രത്യക്ഷപ്പെട്ടത്. രാവിലെ ഏഴ് മണി മുതൽ വൈകിട്ട് ആറ് മണി വരെയാണ് പോളിംഗ്

Post a Comment

0 Comments