കോഴിക്കോട് കോംട്രസ്റ്റിൽ 500 പേർക്ക് സൗജന്യ തിമിര ശസ്ത്രക്രിയ.

               
                                        

കോഴിക്കോട് :കോംട്രസ്റ്റ് ചാരിറ്റബിൾ ട്രസ്റ്റ് 
കണ്ണാശുപത്രി സ്ഥാപക ചെയർമാൻ കെ കെ എസ് നമ്പ്യാരുടെ 
ചരമ വാർഷികത്തിന്റെ ഭാഗമായി നവംബർ 10ന് 500 പേർക്ക് സൗജന്യ തിമിര ശസ്ത്ര ക്രിയ ചെയ്തുകൊടുക്കും. ശസ്ത്രക്രിയയും തുടർന്ന് ഉപ യോഗിക്കുന്ന മരുന്നുകളും സൗജന്യമാണ്. 45 വയസ്സിന് മുകളിലുള്ളവർക്ക് പങ്കെടുക്കാം. പേരും വയസ്സും സ്ഥലവും 9746 433 466 എന്ന ഫോൺനമ്പറിലേക്ക് വാട്‌സ് ആപ് ചെയ്ത് രജിസ്റ്റർ ചെയ്യണം

Post a Comment

0 Comments