Header Ads

 


കൊയിലാണ്ടി - മുത്താമ്പിപുഴയിൽ ഒരാൾ ചാടിയതായി വാർത്ത.




കൊയിലാണ്ടി : മുത്താമ്പി പുഴയിൽ ഒരാൾ ചാടിയതായി വാർത്ത. പുഴക്കരയിലിരുന്ന് മീൻ പിടിക്കുന്നവരാണ് കണ്ടത്. കൊയിലാണ്ടി പോലീസും ഫയർ ഫോഴ്‌സും സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചു. വൈകുന്നേരമാണ് സംഭവം.

Post a Comment

0 Comments