ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സി (ഐഎസ്ആര്‍ഒ) ചെലവാക്കുന്ന ഓരോ രൂപക്കും പകരം രണ്ടര രൂപയായി തിരികെ ലഭിക്കുമെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ്. ഐഎസ്ആര്‍ഒയില്‍ സര്‍ക്കാര്‍ മുടക്കുന്ന പണം സമൂഹത്തിന് ഗുണം ചെയ്തിട്ടുണ്ടോ എന്നതിനെക്കുറിച്ച് അടുത്തിടെ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയതെന്ന് അദ്ദേഹം പറഞ്ഞു.
[കടപ്പാട്: DN]
0 Comments