കഴിഞ്ഞ നാല് ദിവസമായി വെള്ളിയൂരിൽ നടന്നു വന്ന പേരാമ്പ്ര ഉപജില്ല സ്കൂൾ കലോൽസവം സമാപിച്ചു.ഹൈസ്കൂൾ, ഹയർ സെക്കണ്ടറി സ്കൂൾ വിഭാഗത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് പേരാമ്പ്ര ഹയർ സെക്കണ്ടറി സ്കൂൾ കരസ്ഥമാക്കി.നടുവണ്ണൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ റണ്ണേഴ്സ് അപ്പായി. സമാപന സമ്മേളനം ബാലുശ്ശേരി എം.എൽ.എ. സച്ചിൻ ദേവ് ഉദ്ഘാടനം ചെയ്തു
0 Comments