Header Ads

 


അമേരിക്കൻ പ്രസിഡണ്ട് തിരഞ്ഞെടുപ്പിന് ഇന്ന് തുടക്കം.



വിദേശകാര്യം



അമേരിക്കന്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പിന് ഇന്ന് തുടക്കം. ഇന്ത്യന്‍ സമയം ഇന്നു രാവിലെ 10.30-നാണ് അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ഔദ്യോഗികമായി നാന്ദി കുറിക്കുക. ന്യൂഹാംഷയറിലെ ചെറുപട്ടണമായ ഡിക്സ്വില്‍ നോച്ചിലെ ആറു രജിസ്റ്റേഡ് വോട്ടര്‍മാര്‍ വോട്ടുചെയ്യുന്നതോടെ തിരഞ്ഞെടുപ്പ് പ്രക്രിയക്ക് തുടക്കമാവും. നാളെ ഉച്ചയോടെ അലാസ്‌കയിലാകും വോട്ടെടുപ്പിന്റെ പരിസമാപ്തി. ഡെമോക്രാറ്റിക് സ്ഥാനാർത്ഥി കമലഹാരിസും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപുമണ് പ്രസിഡണ്ട് പദത്തിനായി മത്സരത്തിലുള്ളത്.

Post a Comment

0 Comments