Header Ads

 


വെള്ള റേഷൻ കാ‌ര്‍ഡുകൾക്ക് ഈ മാസം അഞ്ച് കിലോ അരി.




തിരുവനന്തപുരം:വെള്ള റേഷൻ കാർഡുടമകള്‍ക്ക് നവംബറില്‍ അഞ്ചു കിലോ അരി വീതം നല്‍കും. കിലോയ്ക്ക് 10.90 രൂപയാണ് നിരക്ക്. മഞ്ഞ, പിങ്ക്, നീല കാർഡുകളുടെ വിഹിതത്തില്‍ മാറ്റമില്ല. നവംബറിലെ വിതരണം ഇന്നുമുതൽ ആരംഭിച്ചു.

Post a Comment

0 Comments