Header Ads

 


ബാലുശ്ശേരി പെയിൻ ആൻറ് പാലിയേറ്റീവ് കെയറിന് വീൽ ചെയർ കൈമാറി.





ബാലുശ്ശേരി: ജി.എച്ച് എസ് എസ്.ബാലുശ്ശേരി റോവർ റേഞ്ചർ യൂണിറ്റ് ക്യാമ്പിൻ്റെ ഭാഗമായി ബാലുശ്ശേരി പെയിൻ ആൻ്റ് പാലിയേറ്റീവ് കെയറിന് വീൽ ചെയർകൈമാറി.പാലിയേറ്റീവ് കെയർ മേഖലാ ചെയർമാൻ മുഹമ്മദ് ഫൈസൽ ഏറ്റ് വാങ്ങി.പ്രിൻസിപ്പൽ ആർ.ഇന്ദു ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
സർവോദയം ട്രസ്റ്റ് ചെയർമാൻ കെ.പി.മനോജ് കുമാർ, ജില്ലാ കമ്മിഷണർ നികേഷ് കുമാർ, പി.ടി.എ പ്രസിഡണ്ട് കെ.ഷൈബു ,റോവർ ലീഡർ പി.റിനേഷ് കുമാർ, റേഞ്ചർ ലീഡർ സി.ജി.പ്രിയ, സുര്യ കിരൺ, കാർത്തിക് വിജയ്, സുര്യ ദാസ്,പൂജ എന്നിവർ സംസാരിച്ചു.

Post a Comment

0 Comments