വെള്ളിയൂർ: നവംബർ 11 മുതൽ 14 വരെ നൊച്ചാട് ഹയർ സെക്കൻ്ററി സ്കൂളിൽ നടക്കുന്ന പേരാമ്പ്ര ഉപജില്ലാ കലോത്സവത്തിൻ്റെ ലൈറ്റ് & സ്വിച്ച് ഓൺ കർമ്മം ഉദ്ഘാടനം പ്രധാനാദ്ധ്യാപിക എം.ബിന്ദു നിർവഹിച്ചു. അദ്ധ്യാപകരായ എ.പി.അസീസ്, ആർ.കെ.മുനീർ, എൻ.കെ. സാലിം, വി.എം.അഷ്റഫ്, ബിജു മാത്യു, ആർ.കാസിം, കിഷോർ തിരുവോട്, ഡോ: എം.എം.സുബീഷ്, ആയിശ, വിജയലക്ഷ്മി, ഷാജിമ, വി.എം.അഷ്റഫ്, പ്രീത എന്നിവർ സംബന്ധിച്ചു.
0 Comments