Header Ads

 


ലഡാക്കില്‍ ലാര്‍ജ് സോളാര്‍ ടെലിസ്‌കോപ്പ് സ്ഥാപിക്കാന്‍ ഇന്ത്യ ഒരുങ്ങുന്നു.





ലഡാക്കില്‍ 150 കോടി രൂപ മുതല്‍ മുടക്കി ലാര്‍ജ് സോളാര്‍ ടെലിസ്‌കോപ്പ്(എന്‍എല്‍എസ്ടി) സ്ഥാപിക്കാന്‍ ഇന്ത്യ ഒരുങ്ങുന്നു. നാഷണല്‍ ലാര്‍ജ് സോളാര്‍ ടെലിസ്‌കോപ്പ് രണ്ട് മീറ്റര്‍ ക്ലാസ് ഒപ്റ്റിക്കല്‍, ഇന്‍ഫ്രാ-റെഡ് (ഐആര്‍) നിരീക്ഷണ സംവിധാനമായിരിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.സൗര കാന്തിക മണ്ഡലങ്ങളുടെ ഉത്ഭവവും ചലനാത്മകതയും സംബന്ധിച്ച സുപ്രധാന ശാസ്ത്ര പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യുന്നതിനാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

Post a Comment

0 Comments