24 മണിക്കൂറും സ്പീഡ് റഡാറിൽ പരിശോധന നിയമം ലംഘിച്ചാൽ പിടിവീഴും.




 സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന വാഹന അപകടങ്ങൾ തടയാൻ പ്രത്യേക കർമ്മ പദ്ധതിയുമായി പോലീസ്. റോഡുകളിൽ പോലീസ് മോട്ടോർ വാഹന വകുപ്പ് സംയുക്തമായി പരിശോധനയ്ക്ക് തീരുമാനം. അമിതവേഗം മദ്യപിച്ച് വാഹനമോടിക്കൽ, അശ്രദ്ധമായ ഡ്രൈവിംങ്, ഹെൽമറ്റ്, സീറ്റ് ബെൽറ്റ് പരിശോധന എന്നിവയും കർശനമാക്കും.

 ഹൈവേകളിൽ 24 മണിക്കൂറും സ്പീഡ് റഡാറുമായി പരിശോധന നടത്തും. റോഡുകളുടെ അശാസ്ത്രീയത പരിശോധിക്കുവാൻ റോഡ് സുരക്ഷാ അതോറിറ്റി യോഗം ചേരും. എഡിജിപി മനോജ് എബ്രഹാം വിളിച്ച ഉന്നത പോലീസ് യോഗത്തിലാണ് തീരുമാനം.

Post a Comment

0 Comments