കൊയിലാണ്ടി: നാളെ രാവിലെ 8 30 മുതൽ വൈകുന്നേരം 5 30 വരെ കൊയിലാണ്ടി സെഷൻ പരിധികളിലെ വിവിധ ഇടങ്ങളിൽ നാളെ വൈദ്യുതി മുടങ്ങും. പഴയ എസ്. ബി.ടി.ബാങ്ക്, പഴയ കെ.എസ്.ഇ.ബി. ഓഫീസ് ബിൽഡിംഗ് മുതൽ അരങ്ങാടത്ത് ആന്തട്ട സ്കൂൾ വരെ അരങ്ങാടത്ത് നോർത്ത്, പഴയ കെ.എസ്.ഇ.ബി,ടി.കെ ടൂറിസ്റ്റ് ഹോം, ജുമാ മസ്ജിദ്, സഹാറ അവന്യൂ, മീത്തലെ കണ്ടി പള്ളി, സി.എം ഐസ് പ്ലാന്റ്, ചെറിയ മങ്ങാട് ഫിഷർ മെൻ കോളനി, കെ.കെ ഐസ് പ്ലാന്റ്, ഗംഗേയം ഐസ് പ്ലാന്റ്, ഇട്ടാർ മുക്ക്, വലിയ മങ്ങാട്, മനയിടത്ത് പറമ്പിൽ, ക്രിസ്ത്യൻ പള്ളി, ദാസ് ആർക്കേഡ്, ഇ.വി ചാർജിങ് സ്റ്റേഷൻ, ഹ്യൂണ്ടായി, എന്നീ ട്രാൻസ്ഫോർമറിന് കീഴിലുള്ള പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങും.
കെഎസ്ഇബി അരുകുളം സെക്ഷൻ പരിധിയിലുള്ള നായാടൻ പുഴ, ബിസ്ക്കറ്റ്, മുത്താമ്പി, കോഴിപ്പുറത്ത് കോളനി എന്നീ സ്ഥലങ്ങളിൽ ചൊവ്വാഴ്ച രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ എച്ച്.ടി.ലൈൻ വർക്കിന്റെ ഭാഗമായി വൈദ്യുതി മുടങ്ങും ഉപഭോക്താക്കൾ സഹകരിക്കണമെന്ന് കെഎസ്ഇബി അധികൃതർ അറിയിക്കുന്നു.
0 Comments