വനിതാവേദി കൂമുള്ളി കുട്ടികൾക്കായി നടത്തിയ ജില്ലാതല ചിത്രരചനാ മത്സര വിജയികളെ പ്രഖ്യാപിച്ചു.





അത്തോളി :  ഗിരീഷ് പുത്തഞ്ചേരി സ്മാരക വായനശാല ഹാളിൽ നവംബർ 24 ന്  വനിതാവേദി കൂമുള്ളി സംഘടിപ്പിച്ച ജില്ലാ തല ചിത്രരചനാമത്സര വിജയികളെ പ്രഖ്യാപിച്ചു.

 എൽ.കെ.ജി/
യു.കെ.ജി വിഭാഗം 
------------------------------
 1.കൽഹാര എസ്.ബി (നാറാത്ത് യു.പി.എസ്)
2.ആരോൺ (അത്തോളി.ജി.എൽ.പി)
 3. ആഷ്മി സുബേഷ്.(വിദ്യാതരംഗിണി സ്ക്കൂൾ.
എടക്കുളം)

എൽ.പി വിഭാഗം 
------------------------------
।.ശ്രീനിക ധനേഷ്
( ഭവൻസ് പെരുന്തുരുത്തി)
2.അവന്തിക ടി.എസ് (ചീക്കിലോട് എ.യു.പി)
3.ആഷ്മിക രജീഷ് (വേളൂർ ജി.എം.യു.പി)

യു.പി വിഭാഗം 
-----------------------------
1.അഭിനവ ബി.എസ് (എം എസ്.ഐ.സെൻ്റ് മേരീസ് കൂമുള്ളി)
2.അമയ ടി.എസ് (എം.എസ് .ഐ .സെൻ്റ് മേരീസ് കൂമുള്ളി)
3 ശിവന്യ.എസ് (മൊടക്കല്ലൂർ എ.യു.പി)

ഹൈസ്കൂൾ/ഹയർ സെക്കണ്ടറി വിഭാഗം 
-------------------------------------------
1.ആത്മിക എസ്.സജീവ് ( പാലോറ എച്ച് എസ് )
2.അനന്യ എം.കെI (കൊളത്തൂർ എച്ച്.എസ്)
3.പ്രത്യുഷ് പി ( നടുവണ്ണൂർ എച്ച് .എസ്)
====================

Post a Comment

0 Comments