തിരുവനന്തപുരം: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന് മാറ്റം. രാജേന്ദ്ര വിശ്വനാഥ് അർലേക്കർ പുതിയ കേരള ഗവർണർ. നിലവിൽ ബീഹാർ ഗവർണർ ആണ് രാജേന്ദ്ര വിശ്വനാഥ അർലേക്കർ. ആരിഫ് മുഹമ്മദ് ഖാൻ ബീഹാർ ഗവർണറാവും. ഗോവയിൽ നിന്നുള്ള ബിജെപി നേതാവാണ് രാജേന്ദ്ര അർലേക്കർ. ഹിമാചലിലും ഗവർണറായിരുന്നു. ഗോവയിൽ മന്ത്രിയും സ്പീക്കറും ആയിരുന്നു.
0 Comments