തിരുവണ്ണൂർ ഗവ. യു.പി സ്കൂൾ അധ്യാപകൻ എൻ എം മണിപ്രസാദ് അന്തരിച്ചു.






 അരിക്കുളം: തിരുവണ്ണൂർ ഗവ. യു.പി സ്കൂൾ അധ്യാപകൻ എൻ.എം മണി പ്രസാദ് അന്തരിച്ചു. 51 വയസ്സായിരുന്നു പരേതരായ നമ്പിരിയോരത്ത് മീത്തൽ കുഞ്ഞുകൃഷ്ണൻ നായരുടെയും, നാരായണി അമ്മയുടെയും മകനാണ്. ഭാര്യ രമ്യ( പ്രീ പ്രൈമറി ടീച്ചർ ) മകൾ ഹൃദ്യ ആർ പ്രസാദ്. സഹോദരങ്ങൾ സി രാധ, വത്സല, സി രവീന്ദ്രൻ, സി ശശീന്ദ്രൻ, വസന്ത എൻ. എം, സുരേഷ് ബാബു  എൻ. എം പരേതരായ അനിത മുരളി.

Post a Comment

0 Comments