പ്ലാസ്റ്റിക് മാലിന്യം തോട്ടിൽ നിറഞ്ഞ നിലയിൽ.




അന്നശ്ശേരി:പ്ലാസ്റ്റിക് മാലിന്യം  തോട്ടിൽ നിറഞ്ഞ നിലയിൽ. തലക്കുളത്തൂർ പഞ്ചായത്തിൽപ്പെട്ട വാഴക്കാലി താഴെ  കെഞ്ചിറ വയലിന് അരികിലുള്ള തോട്ടിലാണ് പ്ലാസ്റ്റിക് കുപ്പികൾ ഒലിച്ചു വന്ന് കുന്നുകൂടികിടക്കുന്നത്. വേനൽകാലമായതിനാൽ വെള്ളം കുറവാണ്.

Post a Comment

0 Comments