കൊനേരു ഹംപി ലോക വനിതാ റാപ്പിഡ് ചെസ്സ് ചാമ്പ്യൻ.








ലോക ചെസ്റ്റിൽ വീണ്ടും ചരിത്ര നേട്ടവുമായി ഇന്ത്യ. വനിതാ റാപ്പിഡ് ചെസ്സ് ചാമ്പ്യൻഷിപ്പിൽ കോനേരു ഹംപിക്ക് ലോക കിരീടം. അമേരിക്കയിലെ ന്യൂയോർക്കിൽ വച്ച് നടന്ന മത്സരത്തിൽ പതിനൊന്നാം റൗണ്ടിൽ ഇന്തോനേഷ്യയുടെ ഐറിൻ ഖരിഷ്മ സുകന്ദറിനെ പരാജയപ്പെടുത്തിയാണ് 8.5 പോയിന്റ്  നേടി 37കാരിയായ ഹമ്പി ചാമ്പ്യൻ ആയത്. 2019 മോസ്കോയിലാണ് ആദ്യ കിരീടം നേട്ടം.

Post a Comment

0 Comments