കൊച്ചി: ക്രിസ്മസ്- ന്യൂ ഇയർ പ്രമാണിച്ച് അധിക സർവീസുകളുമായി കെഎസ്ആർടിസി. ബാംഗ്ലൂർ,ചെന്നൈ മൈസൂർ, നഗരങ്ങളിലേക്ക് 38 ബസുകൾ കൂടി. ബംഗളൂരുവിന് 34 ബസ്സുകൾ, നാല് അധിക സർവീസുകൾ ചെന്നൈക്ക്. കേരളത്തിനകത്തും അധിക സർവീസുകൾ, കോഴിക്കോട് കണ്ണൂർ റൂട്ടിൽ 24 അധിക സർവീസുകൾ. തിരക്കനുസരിച്ച് സർവീസുകൾ കൂട്ടാനും ഗതാഗത മന്ത്രിയുടെ നിർദ്ദേശം.
0 Comments