ഷോക്കടിപ്പിച്ച് കെഎസ്ഇബി, വൈദ്യുതി നിരക്ക് കൂട്ടി.




 സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർദ്ധിപ്പിച്ച് വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ ഉത്തരവായി. ഇക്കൊല്ലം യൂണിറ്റിന് 16 പൈസയും 2025- 26 12 പൈസയും ആണ് വർദ്ധിപ്പിച്ചത്. 2026-27 ലേക്ക് 9 പൈസ വർദ്ധിപ്പിക്കണമെന്ന കെഎസ്ഇബിയുടെ ആവശ്യം റെഗുലേറ്ററി കമ്മീഷൻ തള്ളി. വൈദ്യുതി നിരക്ക് വർദ്ധനയെക്കുറിച്ച് നേരത്തെ തന്നെ മന്ത്രി കെ.കൃഷ്ണൻകുട്ടി സൂചന നൽകിയിരുന്നു

Post a Comment

0 Comments