കൂമുള്ളി : സേവാഭാരതി അത്തോളിയും മലബാർ കണ്ണാശുപത്രിയും സംയുക്തമായി നടത്തിയ സൗജന്യ നേത്ര പരിശോധന ക്യാമ്പ് ഇന്ന് രാവിലെ 8 മണി മുതൽ 1 മണി വരെ കൂമുള്ളി വായനശാല ഓഡിറേറാറിയത്തിൽ നടന്നു. 
സേവാഭാരതി അത്തോളി യൂണിറ്റ് പ്രസിഡന്റ് മോഹനൻ കോഴിക്കോട്ടയിൽ അദ്ധ്യക്ഷതയിൽ 
അനിൽ കുമാർ കൊല്ലക്കണ്ടി ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
സെക്രട്ടറി വിദ്യാസാഗർ സേവാ സന്ദേശവും നൽകി.  അജിത് കൂമുള്ളി,
രവീന്ദ്രൻ എം.കെ, കൃഷ്ണൻ മണാട്ട്,  സുരേന്ദ്രൻ എടവലത്ത്, ദേവൻ കൂമുള്ളി എന്നിവർ സംസാരിച്ചു.


 
 
 
 
 
 
 
 
 
 
0 Comments