എറണാകുളത്ത് ഒരു കുടുംബത്തിലെ മൂന്നു പേരെ വെട്ടിക്കൊന്നു.



കൊച്ചി: എറണാകുളം ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നു പേരെ വെട്ടിക്കൊന്നു. തുടർന്ന് അയൽവാസി ഋതു ജയൻ പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. വേണു, ഉഷ ദമ്പതികളും,മരുമകൾ വിനീഷയുമാണ് കൊല്ലപ്പെട്ടത്. വേണുവിന്റെ മകൻ ജിതിൻ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. അയൽക്കാർ തമ്മിലുള്ള തർക്കത്തെ തുടർന്നാണ് കൊലപാതകം എന്ന് സൂചന. പ്രതി  ലഹരിക്കടിമയാണെന്നും, ഗുണ്ടാ ലിസ്റ്റിൽപെട്ട ആളെന്നുമാണ് നാട്ടുകാർ പറയുന്നത്

Post a Comment

0 Comments