സ്വർണ്ണ മാല തിരികെ ഏൽപ്പിച്ചു. ഭാസ്ക്കരേട്ടൻ മാതൃകയായി.




 ഉള്ളിയേരി : ഉള്ളിയേരി - അത്തോളി ബസ് യാത്രയിൽ ജനവരി 13 ന് രാവിലെയാണ് മൊടക്കല്ലൂർ സ്വദേശി കുണ്ടൂങ്ങര മിനിയുടെ ഒന്നേകാൽ ലക്ഷം രൂപ വില മതിക്കുന്ന രണ്ടു പവൻ തൂക്കം വരുന്ന സ്വർണ്ണ മാല നഷ്ടപ്പെട്ടത്. മാല വീണു കിട്ടിയ പൊയിലിൽ ഭാസ്കരൻ മിനിയുടെ വീട്ടിൽ എത്തി  തിരികെയേൽപ്പിച്ചു. സമൂഹത്തിന് മാതൃകയായി ഭാസ്‌കരേട്ടൻ.

Post a Comment

0 Comments