സംസ്ഥാന സ്കൂൾ കലോൽസവം ; കണ്ണൂർ മുന്നേറ്റം തുടരുന്നു.





കേരള സ്കൂൾ കലോൽസവം രണ്ടാം ദിവസത്തിൽ തന്നെ ഇഞ്ചോടിഞ്ച് പോരാട്ടം. കണ്ണൂർ ജില്ല 308 പോയിൻ്റുകളുമായി മുന്നിലുള്ളപ്പോൾ തൃശൂർ 305 പോയിൻ്റും പാലക്കാട്  303  പോയിൻ്റുകളുമായി രണ്ടും മൂന്നും സ്ഥാനങ്ങളിലായി തൊട്ടു പിന്നിൽത്തന്നെയുണ്ട്.

Post a Comment

0 Comments