കന്നൂർ സബ് സ്റ്റേഷനിൽ ലൈൻ മെയ്ൻ്റനൻസ്; നാളെ വൈദ്യുതി മുടങ്ങും.




കൊയിലാണ്ടി:കന്നൂർ സബ് സ്റ്റേഷനിൽ ലൈൻ മെയ്ന്റനൻസ് ഉള്ളതിനാൽ, നാളെ രാവിലെ എട്ടു മുതൽ വൈകുന്നേരം 5:30 വരെ വൈദ്യുതി മുടങ്ങും.11 KV 4 ഫീഡറുകളിൽ വൈദ്യുതി മുടങ്ങും.

11KV കൊയിലാണ്ടി ഫീഡറിൽ,കന്നൂർ മിൽ,
കുറുവങ്ങാട് ഐടി,ഐ.മാവിൻ ചുവട്,പോസ്റ്റ്‌ ഓഫീസ്,
ചുങ്കത്തല,പാത്തേരി താഴെ,കായൽ റോഡ്
കോമത്ത് കര,BPL ടവർ,തച്ചം വള്ളി,
നിത്യാനന്ദ ആയുർവേദ ഹോസ്പിറ്റൽ,മൈസൂർ ഗാർഡൻ,
ആയിഷ ബപ്പൻകാട്
എന്നീ ട്രാൻസ്‌ഫോർമറുകളിലും,
11 KV പന്തലായനി ഫീഡറിൽ,കണയംകോട് ബ്രിഡ്ജ്,ITI ക്യാമ്പസ്,
വര കുന്ന്,വാഴത്തോട്ടം
എളാട്ടേരി സ്വരലയ,എളാട്ടേരി സ്കൂൾ,നമ്പാറമ്പത്ത്
തെക്കെയിൽ അമ്പലം,
എന്നീ ട്രാൻസ്‌ഫോർമറുകളിലും,
11 KV ഹാർബർ ഫീഡറിൽ,OLD KSEB,TK ടൂറിസ്റ്റ് ഹോം,സഹാറ അവെന്യൂ,മീത്തലെ കണ്ടി പള്ളി,ജുമാ മസ്ജിദ്,മീത്തലെ കണ്ടി,വിരുന്നു കണ്ടി,FTC ഐസ് പ്ലാന്റ് ട്രാൻസ്‌ഫോർമർ,FTC,
ഗവണ്മെന്റ് ഫിഷറീസ് സ്കൂൾ,ഫാൽക്കൻ ഐസ് പ്ലാന്റ്,
മൊറിസ് ഐസ് പ്ലാന്റ്,
അക്കാമ,സീ. പേൾ.ഐസ് പ്ലാന്റ്,
മാപ്പിള സ്കൂൾ,Jio ടവർ,മനയടത്ത് പറമ്പിൽ,ക്രിസ്ത്യൻ പള്ളി,ദാസ് ആർകേഡ്
അരങ്ങാടത്ത് നോർത്ത് (14ാം മൈൽ),EV ചാർജിങ് സ്റ്റേഷൻ,ആപ്‌കോ ഹ്യുണ്ടായ്,അരങ്ങാടത്ത് ടൌൺ,ശ്രീ രാമകൃഷ്ണ മഠം,പ്രിൻസ് ബാർ,
അപ്പൂസ് കോർണർ
പുനത്തും പടിക്കൽ
വസന്ത പുരം
മാടക്കര,CM ഐസ് പ്ലാന്റ്,ഇട്ടാർ മുക്ക്,വലിയ മങ്ങാട്,
ചെറിയമങ്ങാട് ഫിഷർ മെൻ കോളനി,ചെറിയ മങ്ങാട് അമ്പലം,കെ. കെ,ഐസ് പ്ലാന്റ്,ഗംഗേയം ഐസ് പ്ലാന്റ്എന്നീ ട്രാൻസ്‌ഫോർമറുകളിലും,

11 KV ചെങ്ങോട്ട് കാവ് ഫീഡറിൽ,കന്നൂർ ടൌൺ,കുട്ടോത്ത് കുന്ന്,എന്നീ ട്രാൻസ്ഫോർമറു കളിലും വൈദ്യുതി മുടങ്ങും.

Post a Comment

0 Comments