സംസ്ഥാന സ്കൂൾ കലോൽസവം ; മൽസര പുരോഗതി അറിയാൻ ഉൽസവം മൊബൈൽ ആപ്പ്.








സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ മത്സരങ്ങളുടെ പുരോഗതി തത്സമയം അറിയുന്നതിന് കൈറ്റ് റിലീസ് ചെയ്തിട്ടുള്ള ഉത്സവം മൊബൈല്‍ ആപ്പ് ഉപയോഗിക്കാം. മത്സരങ്ങളും ഫലവും കൃത്യമായി അറിയാന്‍ കൈറ്റിന്റെ ulsavam.kite.kerala.gov.in വെബ്‌സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ulsavm kite എന്ന് ടൈപ്പ് ചെയ്താല്‍ ഉത്സവം ആപ്പും ലഭിക്കും.

Post a Comment

0 Comments