കൊയിലാണ്ടി എളാട്ടേരി അരുൺ ലൈബ്രറിയുടെയും സുരക്ഷാ പാലിയേറ്റീവിൻ്റെയും സംയുക്താഭിമുഖ്യത്തിൽ പ്രഷർ ഷുഗർ പരിശോധന ലൈബ്രറിയിൽ വെച്ച് നടന്നു. നിരവധി പേർ പരിശോധനയിൽ പങ്കെടുത്തു.
പി കെ ശങ്കരൻ, കെ.റീന ടെക്നീഷ്യന്മാരായ ഗംഗജ വി.എം, രജിഷ്മ കെ. കെ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
0 Comments